റവ ഫാ.ജോണ്‍ നട്ടുനിലം വാഹനാപകടത്തില്‍ മരിച്ചു

ന്യൂസ് ബ്യൂറോ, കൊച്ചി
Friday, April 2, 2021

കോതമംഗലം: റവ ഫാ.ജോണ്‍ നട്ടുനിലം (48) വാഹനാപകടത്തില്‍ മരിച്ചു. ഇന്ന് രാവിലെ 6.45 ഓടെ ഭോപ്പാലിലെ കലപിപാലിലാണ് അപകടം നടന്നത്. ഫാ.ജോണ്‍ അപകടസ്ഥലത്തു വച്ചു തന്നെ മരിച്ചു. കോതമംഗലം കുണിഞ്ഞി സെന്റ് ആന്റണിസ് ചര്‍ച്ച് ഇടവകാംഗമാണ്.

×