New Update
ചാലക്കുടി: ചാലക്കുടിയില്‍ ആംബുലന്‍സ് കുഴിയില്‍ വീണ് രോഗി മരിച്ചു. ആനമല ജംക്ഷനില്‍ റോഡിലെ കുഴിയില്‍ വീണാണ് അപകടം. റോഡില്‍ കുഴിയുള്ളിടത്ത് അറ്റകുറ്റപ്പണി നടക്കുകയായിരുന്നു. മാള സ്വദേശി ജോണ്സണ് ആണ് മരിച്ചത്.
Advertisment
/sathyam/media/post_attachments/o6KP7QI61dvxvl1GxbCU.jpg)

/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)