കേരളം

ചാലക്കുടിയില്‍ റോഡിലെ കുഴിയില്‍ ആംബുലന്‍സ് വീണു, രോഗി മരിച്ചു

ന്യൂസ് ബ്യൂറോ, തൃശൂര്‍
Wednesday, June 16, 2021

ചാലക്കുടി: ചാലക്കുടിയില്‍ ആംബുലന്‍സ് കുഴിയില്‍ വീണ് രോഗി മരിച്ചു. ആനമല ജംക്ഷനില്‍ റോഡിലെ കുഴിയില്‍ വീണാണ് അപകടം. റോഡില്‍ കുഴിയുള്ളിടത്ത് അറ്റകുറ്റപ്പണി നടക്കുകയായിരുന്നു. മാള സ്വദേശി ജോണ്‍സണ്‍ ആണ് മരിച്ചത്.

×