പാലാ തൊടുപുഴ റൂട്ടിൽ പയപ്പാറിൽ ഇന്നു പുലർച്ചെ പച്ചക്കറി കയറ്റി വന്ന ലോറി മറിഞ്ഞ് ഒരാൾ മരിച്ചു

New Update

പാലാ :പാലാ  തൊടുപുഴ റൂട്ടിൽ പയപ്പാറിൽ ഇന്നു പുലർച്ചെ പച്ചക്കറി കയറ്റി വന്ന ലോറി മറിഞ്ഞ് ഒരാൾ മരിച്ചു. പാലാ പോലീസ് സ്ഥലത്തെത്തി.

Advertisment

publive-image

accident death
Advertisment