കൊയിലാണ്ടി ദേശീയ പാതയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു, മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

New Update

കോഴിക്കോട്: കൊയിലാണ്ടി ദേശീയ പാതയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. അപകടത്തിൽ ബൈക്ക് യാത്രക്കാരനായ ആളാണ് മരിച്ചത്. മരിച്ചയാളെ ഇതുവരെയും തിരിച്ചറിയാനായിട്ടില്ല.

Advertisment

publive-image

നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് മറിയുകയായിരുന്നു. പിന്നാലെ ചെങ്കൽ കയറ്റി പോവുകയായിരുന്ന ടിപ്പർ ലോറി ബൈക്ക് യാത്രികന് മേൽ കയറിയിറങ്ങിയാണ് മരണം സംഭവിച്ചത്.

accident death
Advertisment