തൃശൂര്‍: വിയ്യൂരില്‍ ആംബുലന്‍സ് മറിഞ്ഞ് 67കാരിയായ രോഗി മരിച്ചു. 4 പേര്‍ക്ക് പരുക്കേറ്റു. അളഗപ്പനഗര്‍ മരോട്ടിക്കല്‍ വിന്‍സെന്റിന്റെ ഭാര്യ ഏലിയാമ്മയാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ ഒന്നരയ്ക്കായിരുന്നു അപകടം.
/sathyam/media/post_attachments/MwG5MdQYtsnGU0zB9SSd.jpg)
ആംബുലന്‍സില്‍ ഉണ്ടായിരുന്ന വിന്‍സന്റിനും മക്കളായ ജോബി, ജിഷ, ഡ്രൈവര്‍ മേജോ ജോസഫ് എന്നിവര്‍ക്കുമാണ് പരുക്കേറ്റത്. വിന്‍സന്റിന്റെ പരുക്ക് ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു.