ന്യൂസ് ബ്യൂറോ, ബഹ്‌റൈന്‍
Updated On
New Update
കൊല്ലം : സൗദിയിലെ ലൈലാ അല്‍ അത് ലാജില്‍ വാഹനാപകടത്തില്‍ പ്രവാസി മലയാളി മരിച്ചു. ശാസ്താംകോട്ട സ്വദേശിവേങ്ങ മുഴച്ചിമാംവിളയില്‍ മുഹമ്മദ് കുഞ്ഞാണ് (56) മരിച്ചത്.
Advertisment
വെള്ളിയാഴ്ച ഉച്ചയ്ക്കു മൂന്നിന്, മുഹമ്മദ് കുഞ്ഞ് ഓടിച്ചിരുന്ന കുടിവെള്ള വിതരണ ടാങ്കര്‍ മറ്റൊരു വാഹനത്തിന്റെ പിന്നില്‍ ഇടിച്ചാണ് അപകടം. കബറടക്കം സൗദിയില്‍ നടത്തി.