ന്യൂസ് ബ്യൂറോ, ഖത്തര്‍
Updated On
New Update
കൊച്ചി: ഖത്തറിലേക്ക് ഹാഷിഷ് കടത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന നാലു പ്രതികളെ എയർ കസ്റ്റംസ് ഇന്റലിജൻസ് നെടുമ്പാശേരിയിൽ പിടികൂടി. മലപ്പുറം സ്വദേശികളായ ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Advertisment
/sathyam/media/post_attachments/HCifdexdtR5JiSUh46Ue.jpg)
കഴിഞ്ഞ ജനുവരിയിലാണ് ഖത്തറിലേക്ക് ഒന്നര കിലോ ഹാഷിഷ് കടത്താൻ ശ്രമിച്ചത്. ഇടപാടിന് ഇടനില നിന്നയാള്‍ നേരത്തെ പിടിയിലായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us