New Update
പ്രശസ്ത യൂറോലിജിസ്റ്റ് ഡോ. ജോസഫ് മണക്കിന്റെ മകൾ അച്ചാമ്മ ജോസഫ്( 39) ഓസ്‌ട്രേലിയയില്‍ കാറപകടത്തില്‍ മരിച്ചു. സിഡ്നിയിലെ ഒരു പ്രമുഖ ആശുപത്രിയിൽ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം.
Advertisment
തിരുവല്ല മെഡിക്കൽ മിഷൻ ഹോസ്പിറ്റിലിലെ സീനിയർ യൂറോളജിസ്റ്റ് ചാത്തങ്കരി മണക്ക് ഡോ. ജോസഫ് മണക്കിന്റെ മകളും, ഡോ. വിവിൻ മാത്യു തോമസിന്റെ ഭാര്യയുമാണ് . മക്കൾ : ഹന്നാ, ജോനാ, മീഖ. സംസ്കാരം പിന്നീട് .