ഫിലിം ഡസ്ക്
Updated On
New Update
ചെന്നൈ: ലോക്ഡൗൺ ലംഘിച്ചു കൊടൈക്കനാലിലെ വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയ നടൻമാരായ സൂരി, വിമൽ എന്നിവർക്കെതിരെ കേസ്. സംരക്ഷിത വനമേഖലയിൽ അതിക്രമിച്ചു കടന്നതിനു വനം വകുപ്പും ഇവരിൽ നിന്നു 2,000 രൂപ വീതം പിഴ ഈടാക്കി.
Advertisment
മധുര, തിരുച്ചിറപ്പള്ളി സ്വദേശികളായ ഇരുവരും കഴിഞ്ഞ 16ന് ആണ് കൊടൈക്കനാലിൽ എത്തിയത്. ജില്ല വിട്ടുള്ള യാത്രയ്ക്ക് ഇ-പാസ് വേണമെന്ന നിബന്ധന ഇരുവരും പാലിച്ചില്ലെന്നും പൊലീസ് പറഞ്ഞു.
വിനോദസഞ്ചാര പ്രദേശങ്ങളിൽ ഇവരെ കണ്ട നാട്ടുകാരിൽ ചിലരാണു പൊലീസിൽ വിവരം അറിയിച്ചത്.