നടി മൗഷുമി ചാറ്റര്‍ജിയുടെ മൂത്ത മകള്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു..ടൈപ്പ് 1 പ്രമേഹ രോഗിയായ പായല്‍ 2018 മുതല്‍ കോമയിലായിരുന്നു

author-image
ഫിലിം ഡസ്ക്
New Update

മുംബൈ : നടി മൗഷുമി ചാറ്റര്‍ജിയുടെ മൂത്ത മകള്‍ പായല്‍(45) അസുഖത്തെ തുടര്‍ന്ന് മരിച്ചു.

Advertisment

publive-image

 

ടൈപ്പ് 1 പ്രമേഹ രോഗിയായ പായല്‍ 2018 മുതല്‍ കോമയിലായിരുന്നു. പായല്‍ ബാന്ദ്രയിലെ അവബായ് പെറ്റിറ്റ് സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്നു.

പായലിന് ഭര്‍ത്താവ് ചികിത്സയും ഭക്ഷണക്രമവും അവഗണിക്കുന്നുവെന്ന് ആരോപിച്ച്‌ മകളെ വിട്ടുകിട്ടാന്‍ പായലിന്റെ ഭര്‍ത്താവ് ഡിക്കി സിന്‍ഹയ്‌ക്കെതിരെ മൗഷുമിയും ഭര്‍ത്താവും നിയമപോരാട്ടം നടത്തിയിരുന്നു.
പായലിന്‍റെ മെഡിക്കല്‍ ബില്ലുകള്‍ ഭര്‍ത്താവ് അടച്ചില്ലെന്നും അവര്‍ ആരോപിച്ചു.

actress moushi daughter death
Advertisment