ആക്രിക്കടയില്‍ പഴയ പത്രക്കടലാസുകള്‍ക്കിടയില്‍ ആധാര്‍ കെട്ട് കണ്ടെത്തി: കിട്ടിയത് മുന്നൂറോളം ആധാര്‍ കാര്‍ഡുകൾ

New Update

publive-image

Advertisment

തിരുവനന്തപുരം: ആക്രിക്കടയില്‍ പഴയ പത്രക്കടലാസുകള്‍ക്കിടയില്‍ ആധാര്‍ കെട്ട് കണ്ടെത്തി. മുന്നൂറോളം ആധാര്‍ കാര്‍ഡുകളാണ് കെട്ടിലുള്ളത്.

കടയില്‍ വില്‍പ്പനയ്ക്കു കൊണ്ടുവന്ന പത്രക്കടലാസ് കെട്ടിനൊപ്പമാണ് ആധാര്‍ കണ്ടെത്തിയത്. പൊലീസ് എത്തി പരിശോധന നടത്തി.

ഇന്‍ഷുറന്‍സ്, ബാങ്ക് രേഖകളും ആധാര്‍ കാര്‍ഡിനൊപ്പം കണ്ടെത്തിയിട്ടുണ്ട്. പൊലീസ് ഇവ പരിശോധിച്ചുവരികയാണ്.

Advertisment