ന്യൂ​ഡ​ല്‍​ഹി: തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്റെ തി​രി​ച്ച​റി​യി​ല്‍ കാ​ര്‍​ഡ് ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​ന് നി​യ​മ ഭേ​ദ​ഗ​തി​ക്കൊ​രു​ങ്ങി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. വോ​ട്ടേ​ഴ്സ് ഐ​ഡ​ന്റി​ന്റി കാ​ര്‍​ഡ് ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​ന് ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​ത്തി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്താ​നാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്റെ നീ​ക്കം.
/sathyam/media/post_attachments/DD8wx5oaGQ5p63p0uBIB.jpg)
ബി​ല്ല് പാ​ര്‍​ല​മെ​ന്റി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ന് മു​ന്​പ് കാ​ബി​ന​റ്റി​ന് അം​ഗീ​കാ​രം ന​ല്‍​കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി​യി​ട്ടി​രി​ക്കു​ന്ന​ത്. കേ​ന്ദ്ര നി​യ​മ മ​ന്ത്രാ​ല​യം ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട് ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. വോ​ട്ട​ര്‍ തി​രി​ച്ച​റി​യ​ല്‍ രേ​ഖ​യെ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശം മു​ന്നോ​ട്ടു​വ​ച്ച​ത് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന് ആ​ണ്.
ഒ​രാ​ള്‍ ഒ​ന്നി​ലേ​റെ സ്ഥ​ല​ങ്ങ​ളി​ല്‍ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ ഇ​ടം​പി​ടി​ക്കു​ന്ന​തും വോ​ട്ടു ചെ​യ്യു​ന്ന​തും ഉ​ള്‍​പ്പെ​ടെ​യു​ള്ള ക്ര​മ​ക്കേ​ടു​ക​ള്‍ ഇ​തി​ലു​ടെ ഒ​ഴി​വാ​ക്കാ​നാ​വു​മെ​ന്നാ​ണ് ക​മ്മി​ഷ​ന്റെ വി​ല​യി​രു​ത്ത​ല്‍. വോ​ട്ട​ര്‍ ഐ​ഡി​യെ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​ന് ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​ത്തി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്ത​ണം. ഇ​തി​നാ​യു​ള്ള ക​ര​ടാ​ണ് നി​യ​മ മ​ന്ത്രാ​ല​യം ത​യാ​റാ​ക്കു​ന്ന​ത്. ബ​ജ​റ്റ് സ​മ്മേ​ള​നം തു​ട​ങ്ങു​ന്ന ജ​നു​വ​രി 31ന് ​മു​ന്പ് ക​ര​ട് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള കാ​ബി​ന​റ്റ് സ​മി​തി​ക്കു മു​ന്നി​ല്‍ സ​മ​ര്‍​പ്പി​ക്കാ​നാ​വു​മെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്ന​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us