New Update
ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ നിന്നുള്ള 400 കോടിയുടെ വാഗ്ദാനം നിരസിച്ച് ബോളിവുഡിലെ പ്രശസ്ത നിര്‍മാണ കമ്പനിയായ യഷ് രാജ് ഫിലിംസിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ആദിത്യ ചോപ്ര. ഷംഷേര, ബണ്ടി ഓര്‍ ബബ്ലി 2, പൃഥ്വിരാജ് തുടങ്ങിയ ചിത്രങ്ങളുടെ പ്രദര്‍ശനാവകാശം ലഭിക്കുന്നതിനാണ് ആദിത്യ ചോപ്രയെ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ സമീപിച്ചതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
Advertisment
എന്നാല്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചതിന് ശേഷം മാത്രമേ ഒടിടിയില്‍ റിലീസ് ചെയ്യൂ എന്ന നിലപാടിലാണ് ചോപ്ര.