ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
/sathyam/media/post_attachments/uSryrygVmhJ9doH0BSua.jpg)
കൊച്ചി: കൊവിഡ് മഹാമാരി ദുരിതം വിതയ്ക്കുന്ന കാലഘട്ടത്തില്‍ പ്രതീക്ഷകള്‍ പങ്കുവയ്ക്കുന്ന ഗാനവുമായി സെമിനാരി വിദ്യാര്‍ത്ഥികള്‍. എറണാകുളം-അങ്കമാലി അതിരൂപതയിലെ സെമിനാരി വിദ്യാര്‍ത്ഥികളാണ് ഒരുമയുടെ സന്ദേശം നല്‍കുന്ന ഗാനം അദ്വൈത യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ച്ചിരിക്കുന്നത്.
Advertisment
കൊവിഡ് പ്രതിസന്ധിയെ അതിജീവിക്കണമെന്നും പ്രതീക്ഷകളോടെ കാര്യങ്ങളെ നോക്കികാണണമെന്നും ഈ ഗാനം ആഹ്വാനം ചെയ്യുന്നു. എറണാകുളം അങ്കമാലി മേജര്‍ അതിരൂപതയിലെ നടുവട്ടം സെന്റ് ആന്റണീസ് പള്ളിയിലെ കൊച്ചച്ചനായ ഫാ. ജോസ് വടക്കനാണ് പാട്ടിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. വൈദികാര്‍ത്ഥികള്‍ തന്നെയാണ് വാദ്യോപകരണങ്ങള്‍ വായിച്ചിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us