അ​ഫ്ഗാ​ന്‍റെ പു​തി​യ പ​രി​ശീ​ല​കനായി ലാ​ന്‍​സ് ക്ലൂ​സ്ന​റിനെ തെരഞ്ഞെടുത്തു

സ്പോര്‍ട്സ് ഡസ്ക്
Saturday, September 28, 2019

കാ​ബൂ​ള്‍: അ​ഫ്ഗാ​നി​സ്ഥാ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ പു​തി​യ പ​രി​ശീ​ല​ക​നാ​യി മു​ന്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ഓള്‍​ റൗ​ണ്ട​ര്‍ ലാ​ന്‍​സ് ക്ലൂ​സ്ന​റി​നെ നി​യ​മി​ച്ചു.

 

അന്പ​തോ​ളം അ​പേ​ക്ഷ​ക​ളി​ല്‍ നി​ന്നാ​ണ് ക്ലൂ​സ്ന​റി​നെ പ​രി​ശീ​ല​ക​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.ഫി​ല്‍ സി​മ്മ​ണ്‍​സി​ന്‍റെ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് നി​യ​മ​നം.

ദ​ക്ഷി​ണാ​ഫ്രി​ക്ക, സിം​ബാ​ബ്‌​വേ ടീ​മു​ക​ളു​ടെ ബാ​റ്റിം​ഗ് പ​രി​ശീ​ല​ക​നാ​യും മും​ബൈ ഇ​ന്ത്യ​ന്‍​സി​ന്‍റെ ബൗ​ളിം​ഗ് പ​രി​ശീ​ല​ക​നാ​യും ക്ലൂ​സ്ന​ര്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. ന​വം​ബ​റി​ല്‍ വെ​സ്റ്റി​ന്‍​ഡീ​സി​നെ​തി​രെ ന​ട​ക്കു​ന്ന പ​ര​ന്പ​ര​യാ​ണ് ക്ലൂ​സ്‌​ന​റി​ന്‍റെ ആ​ദ്യ പ​രി​ശീ​ല​ക ദൗ​ത്യം.

×