ഇന്ത്യ നിര്‍മ്മിച്ച അഫ്ഗാനിസ്ഥാനിലെ പാര്‍ലമെന്റില്‍ തോക്കേന്തി താലിബാന്‍-വീഡിയോ

New Update

publive-image

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ കീഴടക്കിയതിന് പിന്നാലെ പാര്‍ലമെന്റ് കെട്ടിടത്തിനുള്ളിലും തോക്കേന്തി താലിബാന്‍ സംഘമെത്തി. ഇന്ത്യയാണ് അഫ്ഗാനിസ്ഥാനിലെ പാര്‍ലമെന്റ് നിര്‍മിച്ചത്. ഇവിടെ താലിബാന്‍ എത്തിയതിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്.

Advertisment

രണ്ടാഴ്ച മുമ്പ് അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി സംയുക്ത സമ്മേളനം വിളിച്ചപ്പോള്‍ നേതാക്കള്‍ ഇരുന്ന കസേരകളില്‍ തോക്കുകള്‍ പിടിച്ച് താലിബാന്‍ പ്രവര്‍ത്തകര്‍ ഇരിക്കുന്നതിന്റെ വീഡിയോ ആണ് പ്രചരിക്കുന്നത്.

Afghanistan
Advertisment