ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update
നെല്ലിക്കട്ട : കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന കർഷക ബില്ലിനെതിരെ രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ഉയർന്നു വരുന്ന പ്രതിഷേധ സമരങ്ങൾക്ക് എസ്എസ് എസ് നെല്ലിക്കട്ട സെക്ടർ ഐക്യദാർഢ്യം അർപ്പിച്ചു.
Advertisment
/sathyam/media/post_attachments/DXjM9pX9Jkk3W6haWdBb.jpg)
കാർഷിക ബില്ലിനെതിരെ ഉയരുന്ന ശബ്ദങ്ങൾക്ക് കരുത്ത് പകരാൻ വിദ്യാർത്ഥി സമൂഹവും സംഘടനകളും മുന്നോട്ട് വരണമെന്നും പരിപാടിയിൽ ആവശ്യപ്പെട്ടു.
/sathyam/media/post_attachments/eWxVu5KQvMQlgNuuIMLR.jpg)
പ്രതിഷേധ പരിപാടിയിൽ ഷംഷാദ് ഹിമമി.ഹാരിസ് സഖാഫി. ഉനൈസ് നെല്ലിക്കട്ട അബ്ദുള്ള. ശുകൂർ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us