New Update
/sathyam/media/post_attachments/SGawSGwA8AjAXRWVPHHz.jpg)
ചെന്നൈ: തമിഴ്നാട് ആരണി ലോക്സഭാ മണ്ഡലത്തിലെ അണ്ണാഡിഎംകെ സ്ഥാനാർത്ഥിയും എംപിയുമായ വി ഏളുമലൈയുടെ പക്കൽ നിന്ന് ഇരുപത് ലക്ഷം രൂപ പിടികൂടി. ദില്ലിയിൽ നിന്ന് ചെന്നൈ വിമാനത്താവളത്തിലെത്തിയ ഏളുമലൈയുടെ സ്യൂട്ട്കേസിൽ നിന്നാണ് പണം കണ്ടെത്തിയത്. ആദായ നികുതി ഉദ്യോഗസ്ഥർ ഏളുമലൈയെ ചോദ്യം ചെയ്യുകയാണ്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us