നാഷണല്‍ ഡസ്ക്
Updated On
New Update
Advertisment
മുംബൈ: കൊവിഡ് ബാധിച്ച ബോളിവുഡ് താരം ഐശ്വര്യ റായിയെയും മകൾ ആരാധ്യ ബച്ചനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസ തടസത്തെ തുടർന്നാണ് ഇരുവരെയും മുംബൈയിലെ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഐശ്വര്യ റായിയുടെ ഭര്‍ത്താവ് അഭിഷേക് ബച്ചനും ഭർതൃപിതാവ് അമിതാഭ് ബച്ചനും അതേ ആശുപത്രിയിൽ കൊവിഡ് ചികിത്സയിലാണ്.