കരിപ്പൂർ സ്വർണക്കടത്ത് : അർജുൻ ആയങ്കിയുടെ സഹായി അജ്മൽ അറസ്റ്റിൽ

New Update

publive-image

കരിപ്പൂർ സ്വർണക്കടത്തിൽ അർജുൻ ആയങ്കിയെ സഹായിച്ച അജ്മലിനെ അറസ്റ്റ് ചെയ്തു. കണ്ണൂർ സ്വദേശിയാണ് അറസ്റ്റിലായ അജ്മൽ. ഒൻപത് മണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് അജ്മലിന്റെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തിയത്.

Advertisment

അജ്മൽ തൻ്റെ മാതാവിന്റെ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് അർജുൻ ആയങ്കിയ്ക്കും മുഹമ്മദ് ഷാഫിയ്ക്കും സിം കാർഡ് എടുത്ത് നൽകിയിരുന്നു. കൂടാതെ സ്വർണക്കടത്തിനും സ്വർണം അപഹരിക്കുന്നതിനും അജ്മൽ കൂട്ടുനിന്നിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

Advertisment