ആ​ല​പ്പു​ഴ: ജി​ല്ല​യി​ല്‍ കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​യാ​ളു​ടെ കോ​ട്ട​യ​ത്തെ ബ​ന്ധു​ക്ക​ളി​ല്‍ പ​ത്തു പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ്. ഇ​ദ്ദേ​ഹ​വു​മാ​യി നേ​രി​ട്ട് സ​മ്ബ​ര്‍​ക്കം പു​ല​ര്‍​ത്തി​യ 12 പേ​രി​ല്‍ കോ​ട്ട​യം ന​ഗ​ര​ത്തി​ലെ ബ​ന്ധു​വീ​ട്ടി​ലു​ള്ള​വ​രു​ടെ സാ​മ്ബി​ള്‍ പ​രി​ശോ​ധ​നാ ഫ​ല​മാ​ണ് ല​ഭി​ച്ച​ത്.
/sathyam/media/post_attachments/pwHweFxUrQVqLJZmnsbs.jpg)
അ​തേ​സ​മ​യം, ആ​ല​പ്പു​ഴ സ്വ​ദേ​ശി​യെ ഇ​വി​ടെ സ​ന്ദ​ര്‍​ശി​ച്ച നാ​ട്ട​കം, ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി​ക​ളു​ടെ പ​രി​ശോ​ധ​നാ ഫ​ലം വ​രാ​നു​ണ്ട്.
ഇ​വ​രി​ല്‍ ആ​ര്‍​ക്കും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ങ്കി​ലും നി​സാ​മു​ദ്ദീ​ന് സ​ന്ദ​ര്‍​ശി​ച്ച​വ​രെ​യും ഇ​വ​രി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​മാ​യി സ​മ്ബ​ര്‍​ക്കം പു​ല​ര്‍​ത്തി​യ​വ​രെ​യും സാ​മ്ബി​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്ക​ണ​മെ​ന്ന സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​മ​നു​സ​രി​ച്ചാ​യി​രു​ന്നു ന​ട​പ​ടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us