New Update
/sathyam/media/post_attachments/a2PdjbJ9qEhbYPYM8DU0.jpg)
സൂറിച്ച്: സിസ്റ്റർ ആലിസ് തുളുമ്പൻമാക്കൽ FSMA (83) നിര്യാതയായി. ആതുരശുശ്രുഷ രംഗത്ത് രാജസ്ഥാനിൽ പ്രവർത്തിച്ചു വരുകയായിരുന്നു. പാലാ മൂഴൂർ തുളുമ്പൻമാക്കൽ കുടും ബാംഗമാണ്.
Advertisment
സംസ്കാരം പിന്നീട്. സ്വിറ്റ്സർലൻഡിലെ വിൻഡീഷിൽ താമസിക്കുന്ന മോളി ജോർജ്ജ് നടുവത്തേട്ടിന്റെ പിതൃസഹോദരിയാണ് പരേത.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us