Advertisment

കെ​ജ്രി​വാ​ളി​ന്‍റെ അ​ഴി​മ​തി വി​രു​ദ്ധ​ത ക​പ​ട​മാ​ണെ​ന്ന് അ​ല്‍​ക്ക ലാം​ബ

New Update

ന്യൂ​ഡ​ല്‍​ഹി: തെ​ര​ഞ്ഞെ​ടു​പ്പ് അടുത്തിരിക്കെ ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെജ്രി​വാ​ളി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച്‌ മു​ന്‍ ആം​ആ​ദ്മി നേ​താ​വും നി​ല​വി​ല്‍ ചാ​ന്ദ്നി​ചൗ​ക്കി​ലെ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യു​മാ​യ അ​ല്‍​ക്ക ലാം​ബ.

publive-image

കെ​ജ്രി​വാ​ളി​ന്‍റെ അ​ഴി​മ​തി വി​രു​ദ്ധ​ത ക​പ​ട​മാ​ണെ​ന്ന് അ​ല്‍​ക്ക പ​റ​ഞ്ഞു. 2015ല്‍ ​കെ​ജ്രിവാ​ള്‍‌ അ​ഴി​മ​തി​ക്കാ​ര​നെ​ന്നു​വി​ളി​ച്ച​യാ​ള്‍ ഇ​ത്ത​വ​ണ ആം​ആ​ദ്മി ടി​ക്ക​റ്റി​ല്‍ മ​ത്സ​രി​ക്കു​ക​യാ​ണെ​ന്ന് അ​ല്‍​ക്ക പ​രി​ഹ​സി​ച്ചു.അ​ല്‍​ക്ക​യു​ടെ പ​ഴ​യ എ​തി​രാ​ളി​യും കോ​ണ്‍‌​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന പാ​ര്‍​ലാ​ദ് സിം​ഗ് സം​ഗ്‌​വി​ക്ക് സീ​റ്റ് ന​ല്‍​കി​യ​ത് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ഈ ​വി​മ​ര്‍​ശ​നം.

alkalamba
Advertisment