/sathyam/media/post_attachments/2ZWJr1RVzCLipI1UnSHt.jpg)
പുതുപ്പാടി: പുതുപ്പാടി ഹയർസെക്കൻഡറി സ്കൂളിൽ ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികൾക്ക് എച്ച് 2 ഗുൽമോഹർ 2010, 2011 ബാച്ച് സ്പോൺസർ ചെയ്ത മൊബൈൽ ഫോണുകൾ സ്കൂൾ പ്രധാന അദ്ധ്യാപകൻ മുജീബിന് പൂർവ്വ വിദ്യാർത്ഥികൾ കൈമാറി.
ഹെഡ്മാസ്റ്റർ ശ്യാം, പിടിഎ പ്രസിഡൻറ് ശിഹാബ് അടിവാരം, മുഹമ്മദ്, ഷമീർ, ജിസ്മോൻ ചെറിയാൻ, സോണിയ, ആനി എന്നിവർ സന്നിഹിതരായിരുന്നു.