ഫിലിം ഡസ്ക്
Updated On
New Update
പോംവഴിയില്ലേ എന്ന അടിക്കുറിപ്പോടെ അമല പോൾ കരഞ്ഞുകൊണ്ടിരിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. വിഡിയോയുടെ അവസാനം ഒരു ട്വിസ്റ്റ് കൂടിയുണ്ട്.
Advertisment
ഉള്ളി അരിയുന്നതിനിടെയാണ് നടിയുടെ കണ്ണിൽ നിന്നും കണ്ണുനീർ വരുന്നത്. എന്തായാലും അമല ആദ്യമൊന്നു ഞങ്ങളെ ഞെട്ടിച്ചു എന്നാണ് ആരാധകരുടെ കമന്റ്.
സിനിമ ചിത്രീകരണങ്ങൾ നിർത്തിവച്ചിരിക്കുന്നതിനാൽ നടി ഇപ്പോൾ അവധി ആഘോഷിക്കുകയാണ്. പോണ്ടിച്ചേരിയിലാണ് ഇപ്പോൾ അമലയുടെ താമസം.