ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Advertisment
ന്യൂഡല്‍ഹി: കൊടുംശൈത്യത്തെ നേരിടാനുള്ള തയ്യാറെടുപ്പുകളുമായി കിഴക്കന്‍ ലഡാക്കിലെ ചുമാര്‍ ഡെംചോക് മേഖലയില്‍ സൈനിക വിന്യാസം ശക്തമാക്കി ഇന്ത്യ.
ടി 90, ടി 72 ടാങ്കുകള്‍, മൈനസ് 40 ഡിഗ്രിയില്‍ വരെ പ്രവര്‍ത്തിക്കുന്ന ബിഎംപി 2 ഇന്‍ഫന്‍ട്രി കോംപാക്ട് വാഹനങ്ങള്‍ തുടങ്ങിയവ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്.
#WATCH Indian Army deploys T-90 & T-72 tanks along with BMP-2 Infantry Combat Vehicles that can operate at temperatures up to minus 40 degree Celsius, near Line of Actual Control in Chumar-Demchok area in Eastern Ladakh.
— ANI (@ANI) September 27, 2020
Note: All visuals cleared by competent authority on ground pic.twitter.com/RiRBv4sMud
വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. കൊടുംശൈത്യത്തിലും സുരക്ഷ ശക്തമാക്കാനുള്ള നടപടികളാണ് രാജ്യം സ്വീകരിച്ചിരിക്കുന്നത്.