Advertisment

ഇനിയൊരു സര്‍ജിക്കല്‍ സ്ട്രൈക്കിന് മടിയില്ല; അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ ഇന്ത്യ പൊറുക്കില്ലെന്ന് അമിത് ഷാ, പാക്കിസ്ഥാന് മുന്നറിയിപ്പ്

New Update

ഡല്‍ഹി; അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ ഇന്ത്യ പൊറുക്കില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഇനിയൊരു സര്‍ജിക്കല്‍ സ്ട്രൈക്കിന് മടിയില്ലെന്നും അമിത് ഷാ പാക്കിസ്ഥാന് മുന്നറിയിപ്പ് നൽകി.

publive-image

ഇനിയും മിന്നലാക്രമണം നടത്താനറിയാമെന്ന് അമിത് ഷാ പാക്കിസ്ഥാന്  മുന്നറിയിപ്പ് നല്‍കി. അതിർത്തി കടന്നുള്ള ആക്രമണം അംഗീകരിക്കാനാവില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പ്രതികരിച്ചു.

amith sha
Advertisment