മോഡിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി അമിതാഭ് കാന്തിനെ തെരഞ്ഞെടുക്കുമെന്ന് സൂചന

author-image
അനൂപ്. R
New Update

publive-image

ഡല്‍ഹി; ഐ.എ.എസ്. ഉദ്യോഗസ്ഥനും നിതി ആയോഗ് ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുമായ അമിതാഭ് കാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിയേക്കുമെ ന്നു സൂചന. ഇതു സംബന്ധിച്ചുള്ള ഉത്തരവ് ഉടന്‍ ഉണ്ടാകും.

Advertisment
Advertisment