നടനും ടെലിവിഷന്‍ അവതാരകനുമായ ആനന്ദ കണ്ണന്‍ അന്തരിച്ചു

New Update

publive-image

ചെന്നൈ: തമിഴ് നടനും ടെലിവിഷന്‍ അവതാരകനുമായ ആനന്ദ കണ്ണന്‍ (48) അന്തരിച്ചു. അര്‍ബുദരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തമിഴ് ശാസ്ത്ര ഫാന്റസി ചിത്രമായ 'അതിശയ ഉലകം' പോലുള്ള സിനിമകളില്‍ പ്രവര്‍ത്തിച്ചു. വെങ്കട്ട് പ്രഭുവിന്റെ 'സരോജ'ത്തില്‍ അതിഥി വേഷത്തിലും അഭിനയിച്ചു.സിംഗപ്പൂരില്‍ ജനിച്ചു വളര്‍ന്ന ആനന്ദ കണ്ണന്‍ 90-കളിലാണ് ടെലിവിഷന്‍ അവതാരകനായെത്തുന്നത്.

Advertisment
Advertisment