ക​സ്റ്റം​സ് വി​ളി​ച്ചെ​ന്ന് ക​രു​തി അ​വ​ര്‍ പ്ര​തി​യാ​ക്ക​ണ​മെ​ന്നി​ല്ല​ല്ലോ,തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ ഇ​ത്ത​രം വാ​ര്‍​ത്ത​ക​ള്‍ പ്ര​തീ​ക്ഷി​ച്ചി​രു​ന്നുവെന്ന് ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ന്‍

New Update

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ട​പ്പ് മു​ന്നി​ല്‍​ക്ക​ണ്ടു​ള്ള ന​ട​പ​ടി​യാ​ണ് ക​സ്റ്റം​സി​ന്‍റേ​തെ​ന്ന് സി​ഐ​ടി​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ന്‍ .തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ ഇ​ത്ത​രം വാ​ര്‍​ത്ത​ക​ള്‍ പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. ക​സ്റ്റം​സ് വി​ളി​ച്ചെ​ന്ന് ക​രു​തി അ​വ​ര്‍ പ്ര​തി​യാ​ക്ക​ണ​മെ​ന്നി​ല്ല​ല്ലോ എ​ന്നും ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ന്‍ പ​റ​ഞ്ഞു.

Advertisment

publive-image

യൂ​ണി​ടാ​ക് എം​ഡി സ​ന്തോ​ഷ് ഈ​പ്പ​ന്‍ ന​ല്‍​കി​യ ഐ​ഫോ​ണു​ക​ളി​ല്‍ ഒ​രെ​ണ്ണം കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ വി​നോ​ദി​നി ഉ​പ​യോ​ഗി​ച്ച​തെ​ന്ന വി​വരം ഇ​ന്ന് പു​റ​ത്തു​വ​ന്നി​രു​ന്നു. 1.13 ല​ക്ഷം രൂ​പ​യു​ടെ ഫോ​ണാ​ണ് വി​നോ​ദി​നി ഉ​പ​യോ​ഗി​ച്ച​ത്.

വി​നോ​ദി​നി​യ്ക്ക് ഫോ​ണ്‍ എ​ങ്ങ​നെ ല​ഭി​ച്ചെ​ന്ന കാ​ര്യം ക​സ്റ്റം​സ് അ​ന്വേ​ഷി​ക്കും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ വി​നോ​ദി​നി​യ്ക്ക് ക​സ്റ്റം​സ് നോ​ട്ടീ​സ് ന​ല്‍​കി​യി​ട്ടു​ണ്ട്. സ​ന്തോ​ഷ് ഈ​പ്പ​നെ വി​നോ​ദി​നി വി​ളി​ച്ചി​രു​ന്ന​താ​യും ക​സ്റ്റം​സ് പ​റ​യു​ന്നു.

Advertisment