ഡിജിപി അനില്‍ കാന്തിന്റെ പേരിലും തട്ടിപ്പ്; ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിലൂടെ അധ്യാപികയ്ക്ക് 14 ലക്ഷം രൂപ നഷ്ടപ്പെട്ടു

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

കൊട്ടാരക്കര: ഡിജിപി അനില്‍ കാന്തിന്റെ പേരിലും ഓണ്‍ലൈന്‍ തട്ടിപ്പ് . ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിലൂടെ കൊട്ടാരക്കരയിലെ അധ്യാപികയ്ക്ക് 14 ലക്ഷം രൂപ നഷ്ടപ്പെട്ടു. ‍ ലോട്ടറിത്തുകയ്ക്ക് ടാക്സ് അടച്ചില്ലെങ്കില്‍ കേസെടുക്കുമെന്നായിരുന്നു വാട്സാപ്പിലെ മുന്നറിയിപ്പ്. ഇതോടെ അധ്യാപിക പണം അടച്ചു. തട്ടിപ്പിനു പിന്നില്‍ ഉത്തരേന്ത്യന്‍ സംഘമെന്ന് പൊലീസ്.

Advertisment

publive-image

Advertisment