കരണ്ട് തിന്നുന്ന ബില്‍ വന്നിട്ടുണ്ട്, ബില്ലിന്റെ ഫോട്ടോയുമായി സംവിധായകൻ 

author-image
ഫിലിം ഡസ്ക്
New Update

 കരണ്ട് തിന്നുന്ന ബില്‍ വന്നിട്ടുണ്ട്. കറന്റ് ബില്‍ കണ്ട് ഞെട്ടി സംവിധായകൻ അനീഷ് ഉപാസന. അനീഷ് ഉപാസന ബില്ലിന്റെ ഫോട്ടോ സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ചു.

Advertisment

publive-image

അനീഷ് ഉപാസനയുടെ ഇത്തവണത്തെ കറന്റ് ബില്‍ 11,273 രൂപയാണ്. സാധാരണ വരാറുള്ളത് പരമാവധി 1700 രൂപയാണ് എന്ന് അനീഷ് ഉപാസന പറയുന്നു. ഒട്ടേറെ ആള്‍ക്കാരാണ് ഇക്കാര്യത്തില്‍ കമന്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

കറന്റ് ബില്‍ കാര്യത്തില്‍ അവ്യക്തതയുണ്ടെന്നും കെഎസ്ഇബി ഓഫീസില്‍ പോയി പരാതി അറിയിക്കണമെന്നും ചിലര്‍ പറയുന്നു. എങ്ങനെയാണ് പരാതിപ്പെടേണ്ടതെന്നും ചിലര്‍ കമന്റായി പറയുന്നുണ്ട്

current bill anish upasana
Advertisment