ജനാധിപത്യ കേരള കോൺഗ്രസിന് ലഭിച്ച തിരുവനന്തപുരം സീറ്റിൽ ആന്റണി രാജു എൽഡിഎഫ് സ്ഥാനാർഥി

New Update

publive-image

തിരുവനന്തപുരം: ജനാധിപത്യ കേരള കോൺഗ്രസിന് ലഭിച്ച തിരുവനന്തപുരം സീറ്റിൽ ആന്റണി രാജു ഇടതുമുന്നണി സ്ഥാനാർഥി. മധ്യതിരുവിതാംകൂറിൽ ഒരു സീറ്റ് കൂടി വേണമെന്ന പാർട്ടിയുടെ ആവശ്യം മുന്നണിയുടെ പരിഗണനയിലാണെന്നും സീറ്റ് ലഭിക്കുന്ന മുറയ്ക്ക് സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നും പാർട്ടി ചെയർമാൻ ഡോ. കെ.സി.ജോസഫ് അറിയിച്ചു.

Advertisment
Advertisment