ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update
കാസർഗോഡ് : ദീർഖ കാലമായി അസുഖബാധിതനായി ചികിത്സയിൽ കഴിഞ്ഞിരുന്ന ബംബ്രാണ സ്വദേശക്കാരനായ എസ്.കെ.എസ്.എസ്.എഫ് മുൻ ജില്ല പ്രസിഡണ്ടായിരുന്ന മഹ്മൂദ് ദാരിമിയുടെ മരണത്തിൽ ജില്ല എസ് കെ എസ് എസ് എഫ് ജില്ല കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
Advertisment
/sathyam/media/post_attachments/ZrMs9RGGp5lfzuRs1N3v.jpg)
ജില്ലയിൽ സമസ്തയുടേയും എസ് കെ എസ് എസ് എഫിന്റേയും സംഘടനാ ശാക്തീകരണത്തിന് പ്രവർത്തകരിലേക്ക് ഇറങ്ങി ചെന്ന് പ്രയത്നിച്ച നേതൃനിരയിലെ മികച്ച സംഘാടകനും പണ്ഡിതനും എസ് കെ എസ് എസ് എഫ് മുൻ ജില്ല പ്രസിഡണ്ടും കൂടിയാണ് മഹ്മൂദ് ദാരിമി എന്ന് സംയുക്ത അനുശോചന കുറിപ്പിൽ ജില്ല നേതാക്കളായ താജുദ്ദീൻ ദാരിമി പടന്ന മുഹമ്മദ് ഫൈസി കജ , ഹാരിസ് ദാരിമി ബെദിര, സുഹൈർ അസ്ഹരി, ശറഫുദ്ദീൻ കുണിയ, യുനുസ് ഫൈസി കാക്കടവ്, സിദ്ദിഖ് അസ്ഹരിഎന്നിവർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us