ജപ്പാനിലെ അപ്പോസ്റ്റോലിക് നുൻഷ്യോ ആർച്ചുബിഷപ്പ് ജോസഫ് ചേന്നോത്ത് കാലം ചെയ്തു

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

കൊച്ചി: ആർച്ച് ബിഷപ്പ് ജോസഫ് ചേന്നോത്ത്‌ കാലം ചെയ്തു. എറണാകുളം അങ്കമാലി അതിരൂപതയിലെ കോക്കമംഗലം ഇടവകാംഗമായ ഇദ്ദേഹം ജപ്പാനിലെ അപ്പോസ്റ്റോലിക് നുൻഷ്യോ ആയി സേവനം ചെയ്തു വരികയായിരുന്നു.

Advertisment
Advertisment