New Update
/sathyam/media/post_attachments/nvzatqJL4iu3V1RdL5oU.jpg)
ടോക്യോ: ഒളിമ്പിക് ഫുട്‌ബോളില്‍ നിന്ന് അര്‍ജന്റീന പുറത്ത്. ഗ്രൂപ്പ് സിയിലെ അവസാന മത്സരത്തില്‍ സ്‌പെയ്‌നിനോട് സമനില വഴങ്ങിയതാണ് തിരിച്ചടിയായത്. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടുകയായിരുന്നു. എന്നാല്‍ അര്‍ജന്റീനയ്ക്ക് ക്വാര്‍ട്ടറിലെത്താന്‍ ഈ സമനില മതിയാകുമായിരുന്നില്ല.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us