കോന്നിയില്‍ കൊവിഡ് സ്ഥിരീകരിച്ച സൈനികന്‍ ജീവനൊടുക്കി

New Update

publive-image

Advertisment

പത്തനംതിട്ട: കോന്നിയിൽ പട്ടാളക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വള്ളിക്കോട് സ്വദേശി അഭിലാഷ് (26) ആണ് മരിച്ചത്. ഇന്ന് അഭിലാഷിന്റെ കൊവിഡ് ഫലം പൊസിറ്റീവ് ആയിരുന്നു. ഒൻപത് ദിവസം മുൻപ് ജമ്മു കശ്മീരിൽ നിന്നെത്തി വീട്ടിൽ ക്വാറന്റീനിലായിരുന്നു.

Advertisment