New Update
Advertisment
ഓച്ചിറ: കേരളത്തിന് അകത്തും പുറത്തും നിരവധി പേരുടെ ക്യാമറകൾ കവർന്ന പ്രതി ഒടുവിൽ പിടിയിൽ. ഓച്ചിറയിൽ നിന്നാണ് പിടിയിലായത്. ഷാഡോ പോലീസും ക്യാമറ നഷ്ടപ്പെട്ട യുവാവും കൂട്ടുകാരും ചേർന്ന് തന്ത്രപരമായി പ്രതിയെ പിടികൂടുകയായിരുന്നു.