New Update
Advertisment
1. കോവിഡ് ബാധിച്ചുമരിച്ച ഭാര്യയുടെ മൃതദേഹം സംസ്കരിക്കുന്നതിനായി മറ്റു മാർഗ്ഗമൊന്നുമില്ലാതെ സൈക്കിളിൽ ശ്മശാനത്തേക്ക് കൊണ്ട് പോകുന്ന വൃദ്ധൻ.
2. ഓക്സിജൻ ലഭിക്കാത്തതുമൂലം ശ്വാസം നിലയ്ക്കാറായ കോവിഡ് ബാധിതനായ ഭർത്താവിന്റെ ജീവൻ രക്ഷിക്കാൻ അദ്ദേഹത്തിന് വായിലൂടെ സ്വന്തം ശ്വാസം പകർന്നുനൽകുന്ന ഭാര്യ. എന്നിട്ടും അദ്ദേഹത്തെ രക്ഷിക്കാൻ കഴിഞ്ഞില്ല.
3. കോവിഡ് മൂലം മരണപ്പെട്ട അമ്മയുടെ മൃതദേഹം ചിതയിൽവച്ചശേഷം അവിടെ വീണുകരയുന്ന മകനെ അനുനയിപ്പിക്കുന്ന സുഹൃത്ത്.
4. ഗംഗയിൽ ഒഴുകിനടന്ന മൃതദേഹങ്ങൾ..
രേഖാചിത്രങ്ങളിലൂടെയുള്ള കോവിഡ് കാലത്തെ ആ ദാരുണ ദൃശ്യങ്ങൾ ആരുടേയും കണ്ണുകളെ ഈറനണിയിക്കുന്നവയാണ്...