New Update
/sathyam/media/post_attachments/4fhrwelJgMEsynUZ4JVf.jpg)
ലണ്ടന്‍: കൊവിഡ് ചികിത്സയില്‍ ആസ്പിരിന്‍ ഉപയോഗിക്കാന്‍ കഴിയുമോ എന്നതിനെക്കുറിച്ച് യുകെയില്‍ ഗവേഷണം പുരോഗമിക്കുന്നു. കൊവിഡ് ചികിത്സയെ സംബന്ധിച്ച് നടക്കുന്ന നിരവധി പഠനങ്ങള്‍ക്കൊപ്പമാണ് ആസ്പിരിന്റെ സാധ്യതയെക്കുറിച്ചും പഠിക്കുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
Advertisment
കൊവിഡ് ബാധിതരുടെ രക്തം കട്ടപിടിക്കാനുള്ള സാധ്യത ഏറെയാണെന്നും ഈ പശ്ചാത്തലത്തിലാണ് ആസ്പിരിന്റെ സാധ്യതകള്‍ പരിശോധിക്കുന്നതുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആസ്പിരിന്‍ കൊവിഡ് ചികിത്സയില്‍ പ്രയോജനപ്പെടുമെന്നാണ് കരുതേണ്ടതെന്ന് പരീക്ഷണത്തിന്റെ കോ-ചീഫ് ഇന്‍വെസ്റ്റിഗേറ്ററായ പീറ്റര്‍ ഹോര്‍ബി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us