Advertisment

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ ആ​സാ​മി​ല്‍ ബി​ജെ​പി​ക്ക് തി​രി​ച്ച​ടി: ബി​പി​എ​ഫ് കോ​ണ്‍​ഗ്ര​സി​നൊ​പ്പം

New Update

publive-image

ഗു​വാ​ഹ​ത്തി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ ആ​സാ​മി​ല്‍ ബി​ജെ​പി​ക്ക് തി​രി​ച്ച​ടി. പ്ര​ധാ​ന സ​ഖ്യ​മാ​യ ബോ​ഡോ​ലാ​ന്‍​ഡ് പീ​പ്പി​ള്‍​സ് ഫ്ര​ണ്ട് (ബി​പി​എ​ഫ്) കോ​ണ്‍​ഗ്ര​സു​മാ​യി സ​ഹ​ക​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു. ബി​ജെ​പി നേ​തൃ​ത്വം ന​ല്‍​കു​ന്ന മു​ന്ന​ണി വി​ടു​ക​യാ​ണെ​ന്നും കോ​ണ്‍​ഗ്ര​സി​നൊ​പ്പം ചേ​രു​മെ​ന്നും ബി​പി​എ​ഫ് നേ​താ​ക്ക​ള്‍ അ​റി​യി​ച്ചു.

സ​മാ​ധാ​ന​ത്തി​നും ഐ​ക്യ​ത്തി​നും വി​ക​സ​ന​ത്തി​നും അ​ഴി​മ​തി ര​ഹി​ത ഭ​ര​ണ​ത്തി​നു​മാ​യി മ​ഹാ​ജാ​ത് സ​ഖ്യ​വു​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്നും ബി​ജെ​പി​യു​മാ​യു​ള്ള എ​ല്ലാ ബ​ന്ധ​വും അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണെ​ന്നും ബി​പി​എ​ഫ് നേ​താ​വ് ഹ​ഗ്രാ​മ മോ​ഹി​ലാ​രി ഫേ​സ്ബു​ക്ക് കു​റി​പ്പി​ല്‍ വ്യ​ക്ത​മാ​ക്കി. 2005ലാ​ണ് കൊ​ക്ര​ജാ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ ബി​പി​എ​ഫ് പാ​ര്‍​ട്ടി രൂ​പീ​ക​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 12 സീ​റ്റി​ല്‍ പാ​ര്‍​ട്ടി വി​ജ​യി​ച്ചി​രു​ന്നു. മാ​ര്‍​ച്ച്‌ 27 മു​ത​ല്‍ ഏ​പ്രി​ല്‍ ആ​റു​വ​രെ മൂ​ന്ന് ഘ​ട്ട​മാ​യാ​ണ് ആ​സാ​മി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ്.

Advertisment