Sunday April 2021
ദിസ്പുര്‍: അസമില്‍ നേരിയ ഭൂചലനമുണ്ടായി, റിക്ടര്‍ സ്കെയിലില്‍ 2.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അസമിലെ മൊറിഗോണില് ഉണ്ടായത്. സംഭഴത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല.
Sathyamonline