ന്യൂഡല്‍ഹി: കോവിഡ് പരത്തുമെന്ന് ആരോപിച്ച് വനിതാ ഡോക്ടര്‍മാരെ ആക്രമിച്ചു. വീ​ട്ടി​ലേ​ക്കു​ള്ള സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങു​വാ​ന് മാ​ര്‍​ക്ക​റ്റി​ല്‍ പോ​യ വ​നി​താ രണ്ട് ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് നേ​രെയാണ് ബുധനാഴ്ച വൈകുന്നേരം ആ​ക്ര​മ​ണമുണ്ടായത്. ഡ​ല്‍​ഹി​യി​ലെ സ​ഫ്ദാ​ര്‍​ജം​ഗ് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ര്‍​മാ​രാണ് ഇവര്‍.
/sathyam/media/post_attachments/UuRa8H1fxf4qNvZqDqwj.jpg)
ഡ​ല്‍​ഹി​യി​ലെ ഗൗ​തം ന​ഗ​റി​ല്‍ താ​മ​സി​ക്കു​ന്ന ഇ​വ​ര്‍ വീ​ടി​ന് സ​മീ​പ​മു​ള്ള മാ​ര്‍​ക്ക​റ്റി​ലാ​ണ് സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​ന് പോ​യ​ത്. എ​ന്നാ​ല്‍ ഒ​രാ​ള്‍ ഇ​രു​വ​രും മാ​ര്‍​ക്ക​റ്റി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തി​ല്‍ നി​ന്നും വി​ല​ക്കി.
നി​ങ്ങ​ള്‍ മാ​ര്‍​ക്ക​റ്റി​ല്‍ പ്ര​വേ​ശി​ച്ചാ​ല്‍ ആ​ളു​ക​ള്‍​ക്ക് കൊ​റോ​ണ പ​ട​രും എ​ന്ന് പ​റ​ഞ്ഞ് ഇ​യാ​ള്‍ ര​ണ്ടു​പേ​രെ​യും അ​പ​മാ​നി​ച്ചു. ഡോ​ക്ട​ര്‍​മാ​ര്‍ എ​തി​ര്‍​ത്ത​പ്പോ​ള്‍ ഇ​യാള്‍ ഇവരെ മര്‍ദ്ദിക്കുകയായിരുന്നു.
പോ​ലീ​സ് എ​ത്തി​യാ​ണ് ഇ​രു​വ​രെ​യും ര​ക്ഷി​ച്ച​ത്. അക്രമികളെക്കുറിച്ച് വി​വ​രം ന​ല്‍​ക​ണ​മെ​ന്ന് മാ​ര്‍​ക്ക​റ്റി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​വ​രോ​ട് പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും പറയാന്‍ ആ​രും ത​യാ​റാ​യി​ല്ല. എ​ന്നാ​ല്‍ പി​ന്നീ​ട് പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു. ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ ഡോ​ക്ട​ര്‍​മാ​ര്‍ സ​ഫ്ദാ​ര്‍​ജം​ഗ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us