വീണ്ടും കൊവിഡ്; ന്യൂസിലാന്‍ഡിലെ ഓക്ലന്‍ഡ് നഗരത്തില്‍ ലോക്ക്ഡൗണ്‍

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Saturday, February 27, 2021

വെല്ലിങ്ടണ്‍: വീണ്ടും കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ന്യൂസിലന്‍ഡിലെ ഓക്ക്‌ലന്‍ഡ് നഗരത്തില്‍ ഏഴ് ദിവസം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചെന്ന് പ്രധാനമന്ത്രി ജെസീന്ത ആര്‍ഡന്‍ അറിയിച്ചു. ഞായറാഴ്ച മുതലാണ് ലോക്ക്ഡൗണ്‍ ആരംഭിക്കുന്നത്. ഉറവിടമറിയാത്ത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് നടപടി.

×