സം​സ്ഥാ​ന പി​ടി​എ ഗു​രു​ശ്രേ​ഷ്ഠ പു​ര​സ്‌​കാ​രം ഡോ. ​എം. ലീ​ലാ​വ​തി​ക്ക്

ന്യൂസ് ബ്യൂറോ, തൃശൂര്‍
Thursday, November 26, 2020

തൃ​ശൂ​ര്‍: കേ​ര​ള സം​സ്ഥാ​ന പേ​ര​ന്‍റ്സ് ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ ഈ ​വ​ര്‍​ഷ​ത്തെ ഗു​രു​ശ്രേ​ഷ്ഠ​പു​ര​സ്‌​കാ​രം ഡോ.​എം. ലീ​ലാ​വ​തി​ക്ക്. വി​ദ്യാ​ഭ്യാ​സം, മാ​ധ്യ​മം, ആ​രോ​ഗ്യം, ജീ​വ​കാ​രു​ണ്യം, നി​യ​മ​പാ​ല​നം തു​ട​ങ്ങി​യ രം​ഗ​ങ്ങ​ളി​ല്‍ സാ​മൂ​ഹി​ക​പ്ര​തി​ബ​ദ്ധ​ത പു​ല​ര്‍​ത്തു​ന്ന പ്ര​മു​ഖ വ്യ​ക്തി​ക​ള്‍​ക്ക് ക​ര്‍​മ​ശ്രേ​ഷ്ഠ പു​ര​സ്‌​കാ​ര​വും പ്ര​ഖ്യാ​പി​ച്ചു.

ഇ​ബ്രാ​ഹിം ഹാ​ജി (വി​ദ്യാ​ഭ്യാ​സ​രം​ഗം- മാ​നേ​ജ​ര്‍, എ.​കെ.​എം. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍, കോ​ട്ടൂ​ര്‍), എം.​പി. സു​രേ​ന്ദ്ര​ന്‍ (പ​ത്ര​മാ​ധ്യ​മ​രം​ഗം-​മു​ന്‍ ഡെ​പ്യൂ​ട്ടി എ​ഡി​റ്റ​ര്‍ മാ​തൃ​ഭൂ​മി, തൃ​ശൂ​ര്‍), ഡോ.​കെ. അ​രു​ണ്‍​കു​മാ​ര്‍ (ദൃ​ശ്യ​മാ​ധ്യ​മ രം​ഗം- അ​സോ​സി​യേ​റ്റ് എ​ക്‌​സി​ക്യു​ട്ടീ​വ് എ​ഡി​റ്റ​ര്‍ 24 ചാ​ന​ല്‍), ഡോ.​വി.​ജി. സു​രേ​ഷ് (ആ​രോ​ഗ്യം -മെ​ഡി​ക്ക​ല്‍ ഡ​യ​റ​ക്ട​ര്‍‌, അ​ശ്വ​നി ഹോ​സ്പി​റ്റ​ല്‍, തൃ​ശൂ​ര്‍), ഡോ. ​കെ.​ബി. സു​രേ​ഷ് (ജീ​വ​കാ​രു​ണ്യ​രം​ഗം -ചെ​യ​ര്‍​മാ​ന്‍, ക​രു​ണ ഫൗ​ണ്ടേ​ഷ​ന്‍, ഗു​രു​വാ​യൂ​ര്‍), വി​നോ​ദ്കു​മാ​ര്‍. കെ (​നി​യ​മ​പാ​ല​നം-​അ​സി​സ്റ്റ​ന്‍റ് ഡി​സ്ട്രി​ക്‌ട് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍, സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ്), പ്ര​ദീ​പ് സി.​വി. (നി​യ​മ​പാ​ല​നം-​അ​സി​സ്റ്റ​ന്‍റ് ഡി​സ്ട്രി​ക്‌ട് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍, സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ്), ബ​ല്‍​റാം ബാ​ബു (നി​യ​മ​പാ​ല​നം-​അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍, ഫ​യ​ര്‍​ഫോ​ഴ്സ്) എ​ന്നി​വ​ര്‍​ക്കാ​ണ് ക​ര്‍​മ​ശ്രേ​ഷ്ഠ​പു​ര​സ്‌​കാ​രം.

2021 ജ​നു​വ​രി​യി​ല്‍ ന​ട​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ അ​വാ​ര്‍​ഡ്മേ​ള​യി​ല്‍ സ​മ്മാ​നി​ക്കും. ഫ​ല​ക​വും പ്ര​ശ​സ്തി​പ​ത്ര​വു​മ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്‌​കാ​രം.

×