മേക്കപ്പ് ടെസ്റ്റിനിടെ എടുത്ത ഈ ചിത്രം എനിക്ക് ഏറ്റവും വിലപ്പെട്ടത്... വേറിട്ട രീതിയില്‍ ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് ബാബു ആന്റണി

author-image
ഫിലിം ഡസ്ക്
New Update

publive-image

വേറിട്ട രീതിയില്‍ ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് നടന്‍ ബാബു ആന്റണി ഫേസ്ബുക്കില്‍ പങ്കുവച്ച ചിത്രം ശ്രദ്ധേയമാകുന്നു. നടക്കാതെ പോയ ഒരു സിനിമക്ക് വേണ്ടി യേശുക്രിസ്തുവിന്റെ വേഷമിട്ടതിനെക്കുറിച്ചാണ് നടന്റെ ഫേസ്ബുക്ക് കുറിപ്പ്

Advertisment

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

"ഒരു സിനിമയില്‍ യേശു ക്രിസ്തുവിനെ അവതരിപ്പിക്കാന്‍ മേക്കപ്പ് ടെസ്റ്റ് നടത്തിയ നിമിഷങ്ങള്‍ ഞാന്‍ ജീവിതത്തില്‍ നിധി പോലെ കൊണ്ടുനടക്കുന്ന ഓര്‍മ്മയാണ്. തിരക്കഥാപരമായും മറ്റ് കാരണങ്ങളും കൊണ്ട് ആ സിനിമ നടക്കാതെ പോയെങ്കിലും അതുപോലെയൊന്ന് എപ്പോഴെങ്കിലും ചെയ്യാനാവുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. മേക്കപ്പ് ടെസ്റ്റിനിടെ എടുത്ത ഈ ചിത്രം എനിക്ക് ഏറ്റവും വിലപ്പെട്ടതാണ്. എല്ലാവര്‍ക്കും എന്‍റെ ഈസ്റ്റര്‍ ആശംസകള്‍"

https://www.facebook.com/ActorBabuAntony/posts/1319032848290780

Advertisment