പ്രകാശ് നായര്‍ മേലില
Updated On
New Update
അമേരിക്കൻ സമയം ഇന്നലെ രാത്രി 10.30 ന് സിറിയയിലെ 'ഇദ്‌ലിബ്' പ്രവിശ്യയിൽ ഇസ്‌ലാമിക് സ്റ്റേറ്റ് തലവൻ അബു ബക്ര് അൽ ബാഗ്‌ദാദി യുടെ ഒളിസങ്കേതം വളഞ്ഞ അമേരിക്കൻ സൈന്യം ബാഗ്‌ദാദിയെ പിടികൂടി വധിക്കുകയായിരുന്നു.അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസി CIA ആണ് ബാഗ്‌ദാദിയുടെ ഒളിത്താവളം കണ്ടുപിടിച്ചത്.
Advertisment
2014 ൽ മസൂളിലെ മസ്‌ജിദിൽ ഒരു പ്രസംഗം നടത്തിയശേഷം കഴിഞ്ഞ 5 വർഷമായി ബാഗ്‌ദാദി ഒളിവിൽ പ്രവർത്തിക്കുകയായിരുന്നു. 2010 ലാണ് ബാഗ്‌ദാദി ഇസ്‌ലാമിക് സ്റ്റേറ്റ് തലവനാകുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us