New Update
ബഹ്‌റൈൻ: വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറത്തിന്റെ ചാരിറ്റി വിംഗ് ആയ ഹെല്പ് ഫോർ അദേഴ്സ് സമാഹരിച്ച തുക നിർധന കുടുംബത്തിന് നൽകുന്നതിനായി വി ഒ റ്റി ജനറൽ സെക്രട്ടറി ശരത് എഡ് വിനിൽ നിന്നും രക്ഷാധികാരി നൈന മുഹമ്മദ് ഷാഫി ഏറ്റു വാങ്ങി നല്കി.
Advertisment
/sathyam/media/post_attachments/uOA1uZNxt6so96pi8T2Z.jpg)
തുക സമാഹരണത്തിനു വി ഒ റ്റി അംഗങ്ങളും, ബഹ്‌റൈൻ ബാഡ്മിന്റൻ ക്ലബ്ബ് ആയ പവർ സ്മാർഷേഴ്‌സും പങ്കാളികളായി.
പ്രസിഡന്റ് പ്രമോദ് മോഹൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫൗണ്ടർ മെമ്പർ ഷംനാദ്, എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ വിഷ്ണു മോഹൻ,വിനോജ്,സരിത വിനോജ്,ലേഡീസ് വിങ്ങ് മെമ്പർ രാഗി വിഷ്ണു, സമൂഹികപ്രവർത്തകരായ സയിദ് ഹനീഫ്, അൻവർ നിലമ്പൂർ എന്നിവർ പങ്കെടുത്തു. ചാരിറ്റി പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us