ബാ​ല​രാ​മ​പു​ര​ത്ത് മ​ദ്യ​ല​ഹ​രി​യി​ല്‍ സു​ഹൃ​ത്തി​നെ ത​ല​യ്ക്ക​ടി​ച്ചു​കൊ​ന്ന പ്ര​തി പി​ടി​യി​ല്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Sunday, May 31, 2020

തി​രു​വ​ന​ന്ത​പു​രം: ബാ​ല​രാ​മ​പു​ര​ത്ത് മ​ദ്യ​ല​ഹ​രി​യി​ല്‍ സു​ഹൃ​ത്തി​നെ ത​ല​യ്ക്ക​ടി​ച്ചു​കൊ​ന്ന പ്ര​തി പി​ടി​യി​ല്‍. മു​ക്കോ​ല സ്വ​ദേ​ശി സ​തി​യാ​ണ് പി​ടി​യി​ലാ​യ​ത്. വി​ഴി​ഞ്ഞം ഹാ​ര്‍​ബ​റി​ന് സ​മീ​പ​ത്തു​നി​ന്നാ​ണ് ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ക​ര​മ​ന സ്വ​ദേ​ശി ശ്യാ​മാ​ണ് ലോ​ഡ്ജ് മു​റി​യി​ല്‍ അ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ട​ത്. ക​ട്ട​ച്ചാ​ന്‍​കു​ഴി​യി​ല്‍ ഓ​ട്ടോ​ഡ്ര​വ​റാ​യ ശ്യാ​മി​നെ ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. കൊ​ല​പാ​ത​ക​ത്തി​നു​ശേ​ഷം ഒ​ളി​വി​ല്‍​പോ​യ പ്ര​തി​യ്ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ല്‍ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.

×